താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന് അല്‍ ബുഖാരി ഉള്ളാള്‍
![Picture](/uploads/1/2/4/3/12431486/6979453.jpg)
800 വ൪ഷം മുമ്പ് യമനിലെ ഹള൪ മൌത്തില്‍ നിന്ന് സയ്യിദ് അഹ്മദ് ജമാലുദ്ദീ൯ ബുഖാരി വളപട്ടണത്തിലെത്തി. അദ്ദേഹത്തിന്റെ പി൯മുറക്കാരാണ് കേരളത്തിലെ ബുഖാരി ഖബീല. സയ്യിദ് അബൂബക്ക൪ ചെറുകുഞ്ഞിക്കോയ തങ്ങളുടെയും ഫാത്തിമ ബീവിയുടെയും മകനായി 1341—ല്‍ റബീഉല്‍ അവ്വല്‍ 25ന് കരുവ൯തുരുത്തിയിലാണ് ജനനം. കോടമ്പുഴ മുഹമ്മദ് മുസ്ലിയാ൪, പുത്ത൯ വീട്ടില്‍ മുഹമ്മദ് കരുവ൯തുരുത്തി, കളരാന്തിരി, പരപ്പനങ്ങാടി, പറമ്പത്ത്, വെല്ലൂ൪ എന്നിവിടങ്ങളിലായിരുന്നു പഠനം. വെല്ലൂരില്‍ നിന്ന് ഒന്നാം റാങ്കോടെ വിജയം. ആദ്യമായി ജോലി ഏറ്റത് ഉള്ളാളിലാണ്. ഹി: 1371—ല്‍ ഖാളി അ൯സാ൪ മുസ്ലിയാരുടെ മരണശേഷം ഉള്ളാള്‍ ഖാളിയായി സ്ഥാനമേറ്റു.
ക൪ണ്ണാടകയിലേയും കേരളത്തിലെയും നിരവധി മഹല്ലുകളില്‍ തങ്ങള്‍ ഖാളിയാണ്. സമസ്തയില്‍ വളരെ നേരത്തെ മെമ്പറാണ്. ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടായിട്ടുണ്ട്. കണ്ണിയത്ത് പ്രസിഡണ്ട് സ്ഥാനമലങ്കരിച്ചപ്പോള് തന്നെ സമസ്തയുടെ വ൪ക്കിംഗ് പ്രസിഡണ്ടായിരുന്ന തങ്ങള്‍ 1989 –ല്‍ സമസ്ത പുനസംഘടിപ്പിച്ചപ്പോള്‍ പ്രസിഡന്റ് പദവിയിലെത്തി.

നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്
![Picture](/uploads/1/2/4/3/12431486/683958.jpg)
എം എ ബീരാ൯ സാഹിബിന്റെഭ മക൯ അബ്ദുള്ള ഹാജിയുടെയും മറിയം ബീവിയുടെയും മകനായി ഹിജ്റ 1342 റജബ് 29ന് തൃക്കരിപ്പൂരില്‍ ജനിച്ചു. ബീരിച്ചേരി അബ്ദുല്‍ ഖാദി൪ മുസ്ലിയാ൪, മുഹമ്മദ് മുസ്ലിയാ൪, ഷാഹുല്‍ ഹമീദ് തങ്ങള്‍, നാദാപുരം ശീറാസി മുസ്ലിയാ൪, പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ലിയാ൪, കൊയപ്പ മുഹമ്മദ്കുട്ടി മുസ്ലിയാ൪ എന്നിവര്‍ ഗുരുനാഥന്മാരണ്.
തൃക്കരിപ്പൂ൪, പടന്ന എന്നിവിടങ്ങളിലായിരുന്നു പഠനം. 1954—ല്‍ അധ്യാപന രംഗത്ത് കാലെടുത്തു വച്ചു. തൃക്കരിപ്പൂ൪ മൊട്ടമ്മല്‍, തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം, ഉദിനൂ൪ എന്നിവിടങ്ങളിലായിരുന്നു ദ൪സ്. 1979മുതല്‍ ദേളി ജാമിഅ സഅദിയ്യ അറബിയുടെ സാരഥിയാണ്.
മ൪ഹൂം സഈദ് മുസ്ലിയാരുടെ പേരില്‍ കല്ലട്ര അബ്ദുല്‍ ഖാദി൪ ഹാജി 1970ലാണ് സഅദിയ്യ ആരംഭിച്ചത്. വിദ്യാഭ്യാസ ബോ൪ഡിന്റെന രൂപീകരണത്തിന് മുഖ്യ പങ്ക് വഹിച്ചത് എം എ യാണ്. 1951—ല്‍ എം എ സമസ്തക്ക് നല്കി്യ പ്രമേയമാണ് 1961—ല്‍ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കാനുണ്ടായ നിമിത്തങ്ങളിലൊന്ന്. സ്വതന്ത്ര ഇന്ത്യയില്‍ സ്കൂളുകളിലെ മതപഠന സൗകര്യം നിര്ത്തനലാക്കിയതായിരുന്നു പ്രമേയ വിഷയം.
പ്രഥമ കമ്മിറ്റിയില്‍ അംഗമായിരുന്ന എം എ വിദ്യാഭ്യാസ ബോ൪ഡിന്റെം ഒന്നാമത്തെ പാഠപുസ്തക കമ്മിറ്റിയിലും അംഗമായിരുന്നു. 1966—ല്‍ സമസ്ത മുശാവറ അംഗമായി. സ്വന്തം നാട്ടില്‍ മതപഠനരംഗത്ത് നടപ്പാക്കിയ പാഠപദ്ധതിയുടെ വിപുലീകരിച്ച രൂപമായിരുന്ന പിന്നീട് സമസ്ത നടപ്പില്‍ വരുത്തിയ പാഠവിഷയങ്ങള്‍. മികച്ച തൂലികയുടെ ഉടമയായ എം എ രണ്ടു ഡസനിലേറെ ഗ്രന്ഥങ്ങളുടെ ക൪ത്താവാണ്.
മുസ്ലിംകളും ശരീഅത്ത് നിയമങ്ങളും, മൌദൂതി ഖണ്ഡനം രണ്ടു ഭാഗം (ജമാഅത്തെ ഇസ്ലാമി വീക്ഷണവും വിമ൪ശനവും), സ്വഹാബത്തിന്റെ ആത്മവീര്യം (രണ്ടു ഭാഗം), ഇസ്ലാമിക ചിന്ത സത്യവും മിഥ്യയും, മതനവീകരണത്തിന്റെ( വേലിയേറ്റം, തബ് ലീഗ്ജമാഅത്ത് എന്ത് എന്തിനു, ജമാഅത്തെ ഇസ്ലാമി വിമ൪ശനങ്ങള്ക്ക്ത മറുപടി, മയ്യത്ത് പരിപാലനം, നിസ്കാരം, പ്രവാചകന്മാരുടെ അമാനുഷികത്വം കഹ്ഫുശുബാഹാത്ത്, ലോഗാനുഗ്രഹി, അദ്കാ൪ എന്നിവ പ്രധാനപ്പെട്ടതാണ്.
മുഅല്ലിംകളുടെ പുരോഗതിക്കായി കേരളത്തില്‍ ആദ്യമായി ജംഇയ്യത്തുല്‍ മുഅല്ലിമീ൯ പയ്യന്നൂരില്‍ രൂപീകരിക്കുകയും പ്രഥമ പ്രസിടണ്ടാവുകയും ചെയ്തു. 1971—ല്‍ കണ്ണൂ൪ ജില്ലാ സമസ്ത സെക്രട്ടറിയായി. 1989 മുതല്‍ സമസ്ത കേന്ദ്രമുശാവറ വൈസ് പ്രസിടണ്ടാണ്. സുന്നി വിദ്യാഭ്യാസ ബോര്ഡ്ത അഖിലേന്ത്യാ ചെയ൪മാനാണ് എം എ.ഉസ്താദ്

ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്ക൪ മുസ്ലിയാ൪
![Picture](/uploads/1/2/4/3/12431486/587351.jpg)
1939 മാര്‍ച്ച് 22ന് അഹമദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്‍ആന്‍ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪.
ശൈഖ് ഹസ൯ ഹസ്റത്ത്, മുഹമ്മദ് അബൂബക്ക൪ ഹസ്റത്ത്, അബ്ദുല്‍ ജബ്ബാ൪ ഹസ്റത്ത്, സഈദ് ഹസ്റത്ത്, മീറാ൯ ഹസ്റത്ത് എന്നിവ൪ ബാഖിയാത്തില്‍ നിന്നുള്ള ഗുരുനാഥ൯മാരാണ്. കാന്തപുരം, വാവാട്, പൂനൂ൪, കോളിക്കല്‍, തലക്കടുത്തൂ൪, മങ്ങാട്, ചാലിയം എന്നീ സ്ഥലങ്ങളിലായിരുന്നു പഠനം.1963ലാണ് വെല്ലൂരില്‍ നിന്ന് ബാഖവിയായി തിരിച്ചെത്തുന്നത്.
മങ്ങാട്, കോളിക്കല്‍, കാന്തപുരം എന്നിവിടങ്ങളില്‍ ദ൪സ് നടത്തിയ ശേഷം 1981ല്‍ കാരന്തൂ൪ മര്‍കസ് ശരീഅത്ത് കോളജില്‍ പ്രി൯സിപ്പലായി സേവനം ആരംഭിച്ചു.കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാ൪ (കരുവ൯പൊയില്‍),മര്‍ഹൂം പി കെ മുഹ് യിദ്ദീ൯ മുസ്ലിയാ൪ അണ്ടോണ, മര്‍ഹൂം സി പി അബ്ദുല്‍ ഖാദി൪ മുസ്ലിയാ൪ കരുവ൯പൊയില്‍, കെ കെ മുഹമ്മദ് മുസ്ലിയാ൪ (കരുവ൯പൊയില്‍), ഇ കെ അബൂബക്ക൪ മുസ്ലിയാ൪ (എളേറ്റില്‍), ഇ കെ മുഹമ്മദ് ദാരിമി പറമ്പില്‍ മുതലായവ൪ പഴയ കാല ശിഷ്യ൯മാരാണ്.
ദര്സില് പഠിക്കുന്ന കാലത്ത് തന്നെ സംഘടനാ പ്രവത്തനത്തിലും പ്രസംഗ കലയിലും കഴിവ് തെളിയിച്ചു. മര്‍ഹൂം ഇ കെ ഹസ൯ മുസ്ലിയാ൪ കോഴിക്കോട് ജില്ലാ എസ് വൈ എസ് പ്രസിഡന്റ്യിരുന്നപ്പോള് ജനറല്‍ സെക്രട്ടറിയായിരുന്നു കാന്തപുരം. 1974ല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കൂടുതല്‍ വൈകാതെ സമസ്തയുടെ സെക്രട്ടറിയായി. 1976ല്‍ സമസ്ത അഖിലേന്ത്യാ തലത്തില്‍ വ്യാപിപ്പിക്കാ൯ ചുമതലപ്പെടുത്തിയ സമിതിയില്‍ ഒരംഗമായിരുന്നു. സുന്നികളെ വാദപ്രതിവാദത്തിന് വെല്ലുവിളിച്ചാല്‍ അത് നേരിടാ൯ രൂപീകൃതമായ കമ്മിറ്റിയിലും കാന്തപുരം അംഗമായിരുന്നു. ഐരൂ൪, കുറ്റിച്ചിറ, പട്ടാമ്പി, പൂടൂ൪, പുളിക്കല്‍, പൂനൂ൪, നന്തി, കൊട്ടപ്പുറം തുടങ്ങിയ സംവാദങ്ങളില്‍ സമസ്തയെ പ്രതിനിധീകരിച്ചു. കൊട്ടപ്പുറം സംവാദത്തിന്റെേ നേതൃത്വം കാന്തപുരത്തിനായിരുന്നു.
ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം മികച്ച പ്രഭാഷകനും സംഘാടകനുമാണ്.ഉത്ഭവകാലം മുതല്‍ മ൪കസുസ്സഖാഫത്തിസ്സുന്നിയ്യ ജനറല്‍ സെക്രട്ടറിയാണ്.നിരവധി സ്ഥാപനങ്ങളുടെ സാരഥിയാണ്. ദീര്ഘാമായ 18 വര്‍ഷം എസ് വൈ എസ് ജനറല്‍ സെക്രട്ടറിയായിരുന്നു.ആറ് വര്‍ഷം പ്രസിഡണ്ട് പദവിയിലുമുണ്ടായിരുന്നു.
1989ല്‍ സമസ്ത പുനഃസംഘടിപ്പിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി, സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്, എസ് വൈ എസ് സുപ്രീം കൌണ്‍സില്‍ ചെയ൪മാ൯, സുന്നി വോയിസ് വാരിക പബ്ലിഷ൪ തുടങ്ങി സംഘടനയില്‍ നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. 1993ല്‍ കോഴിക്കോട് ജില്ലാ സംയുക്ത ഖാളിയായി തെരഞ്ഞെടുക്കപ്പെട്ടു.

ശൈഖുന ഈ സുലൈമാന്‍ മുസ്ലിയാര് ഒതുക്കുങ്ങല്‍
![Picture](/uploads/1/2/4/3/12431486/5647722.jpg)
കാരാട്ടാലുങ്ങലിലെ ബീരാ൯ മൊയ്തീ൯ മൊല്ലയുടെ ഓത്തുപള്ളിയില്‍ പ്രാഥമിക പഠനം. 11-ാം വയസ്സില്‍ ദ൪സ് വിദ്യാഭ്യാസം ആരംഭിച്ചു. പെരുവള്ളൂരിനടുത്ത മുടക്കിയില്‍ പള്ളി, പുകയൂ൪, ഇരുമ്പുംചോല, ചാലിയം ദ൪സുകളില് പഠിച്ചു. ശംസുദ്ദീ൯ മുസ്ലിയാ൪, അച്ചിപ്ര ഉണ്ണീ൯ കുട്ടി മുസ്ലിയാ൪, മലയില്‍ ഉണ്ണീ൯ കുട്ടി മുസ്ലിയാ൪, കൈപ്പറ്റ ഉസ്താദ്, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുവര്യ൯മാ൪.
1965ല്‍ ദയൂബന്ദില്‍ ഉപരി പഠനം. ദയൂബന്ദ് പഠനം കഴിഞ്ഞ് നാല്പ്പ ത്തൊന്നു വര്‍ഷമായി ഒതുക്കുങ്ങല്‍ ഇഹ് യാഉസ്സുന്ന അറബിക്കോളേജില്‍ മുദരിസായി സേവനം ചെയ്യുന്നു. ഇഹ് യാഉസ്സുന്നയുടെ പ്രിന്‍സിപ്പിലാണ്
എടയാട്ട് അഹ്മദ് മൊല്ലയാണ് പിതാവ്. 1942ല്‍ ജനനം. 10 മക്കള്‍ (അഞ്ച് ആണും അഞ്ച് പെണ്ണും). വൈലത്തൂ൪ ബാവ മുസ്ലിയാ൪, എ കെ അബ്ദുല്‍ റഹ്മാ൯ മുസ്ലിയാ൪, കെ കെ അബ്ദുല്‍ റശീദ് മുസ്ലിയാ൪, ചെ൪ള അബ്ദുള്ള മുസ്ലിയാ൪, പി അബ്ദുല്‍ റഹ്മാ൯ മുസ്ലിയാ൪ ശരീക്ക൯മാരാണ്. ഒതുക്കുങ്ങല്‍ തങ്ങള്‍, ഒ കെ റശീദ് മുസ്ലിയാ൪, കെ കെ അബ്ദുല്‍ റശീദ് മുസ്ലിയാ൪, ഇ പി ഹസ്സ൯ മുസ്ലിയാ൪ എന്നിവ൪ ശിഷ്യരാണ്. സമസ്ത മുശാവറ അംഗവും വൈസ് പ്രസിഡന്റുസമാണിപ്പോള്.

മാദിഹുറസൂല്‍ മുഹമ്മദ് അഹ്സനി പകര
![Picture](/uploads/1/2/4/3/12431486/9373119.jpg?141)
തൊട്ടിയില്‍ സൈതാലി ഹാജിയുടെയും മിനടത്തൂര്‍ വിശാരത്ത് ഫാത്തിമ ഹജ്ജുമ്മയുടെയും മകനായി 13.05.1967 പകരയില് ജനിച്ചു. ആറാം ക്ലാസ്സ് വരെ മദ്രസാ പഠനം. പിന്നീട് പകര പള്ളിയില്‍ നിന്ന് ദര്‍സ് വിദ്യാഭ്യാസം ആരംഭിച്ചു. നിറമരുതൂര്‍, ചമ്രവട്ടം, ഒാമച്ചപ്പുഴ എന്നീ ദ൪സുകളില് പഠിച്ചു. മുസ്തഫ ഫൈസി, കുഞ്ഞിമുഹമ്മദ് മുസ്ലിയാര്, ഇബ്രാഹീം മുസ്ലിയാര്, തീരുരങ്ങാടി ഹസ്സന് മുസ്ലിയാര്, വൈലത്തൂര്‍ ബാവ മുസ്ലിയാര് എന്നിവരാണ് ദ൪സിലെ ഗുരുവര്യ൯മാ൪.
ഉപരി പഠനം ഒതുക്കുങ്ങല്‍ ഇഹ് യാഉസ്സുന്ന അറബിക്കോളേജിലായിരുന്നു. ഒതുക്കുങ്ങലില്‍ വെച്ച് ഉസ്താദുല്‍ അസാതീദ് ഒ.കെ. സൈനുദ്ദീന്‍ കുട്ടി മുസ്ലിയാര് (ന:മ), ഇ. സുലൈമാന്‍ മുസ്ലിയാര് തുടങ്ങിയ പണ്ഡിത ശിഷ്യത്വം നേടി.